Latest NewsKerala

മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന് ആവശ്യം

രണ്ടര വർഷത്തിന് ശേഷം സ്ഥാനം മാറണമെന്ന ധാരണ പാലിക്കണം

തിരുവനന്തപുരം : മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന് ജെഡിഎസ് സംസ്ഥാന ഭാരവാഹി യോഗത്തിൽ ആവശ്യം.  ഇതിനായി കൃഷ്ണൻകുട്ടി വിഭാഗം നാളെ ദേവഗൗഡയെ കാണും. രണ്ടര വർഷത്തിന് ശേഷം സ്ഥാനം മാറണമെന്ന ധാരണ പാലിക്കണമെന്ന ആവശ്യവും  യോഗത്തില്‍ ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button