തിരുവനന്തപുരം: ലാകപ്രശസ്ത ഐ ടി കമ്പനി
കേരളത്തിലേക്ക് ചുവടുറപ്പിക്കുന്നു. ആഗോള ഐടി കമ്പനിയായ ഫുജിട്സു ലിമിറ്റഡ് ആണ് കേരളത്തില്‍ പ്രവര്ത്തനമാരംഭിക്കാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി അധികൃതര്‍ ചര്‍ച്ച നടത്തി.
തിരുവനന്തപുരത്ത് വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന 500 കമ്ബനികളില്‍ ഒന്നാണ് ടോക്യോ ആസ്ഥാനമായുളള ഫുജിട്സു ലിമിറ്റഡ്. കേരളത്തില്‍ വരാനുളള ഇവരുടെ സന്നദ്ധതയെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.
Post Your Comments