തൈക്കാട് സ്ത്രീകളുടേയും, കുട്ടികളുടേയും ആശുപത്രിയില്‍ വോളന്റിയറായി സേവനമനുഷ്ഠിക്കാന്‍ താല്‍പര്യമുളള ലാബ് ടെക്‌നിഷ്യന്‍, നഴ്‌സിംഗ് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ആറ് മാസത്തേക്കായിരിക്കും. ഈ കാലയളവില്‍ യാതൊരുവിധ പ്രതിഫലവും ലഭിക്കില്ല. ആറ് മാസത്തെ സേവനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും.താല്പര്യമുളളവര്‍ 20 ന് മുമ്പ് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം
Post Your Comments