Latest NewsKerala

യുവമോർച്ച പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

നെയ്യാറ്റിൻകര•ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ കെ.പി പ്രകാശ് ബാബു അടക്ക മുള്ള യുവമോർച്ച പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ പ്രതിക്ഷേധിച്ച യുവമോർച്ച പന്തം കൊളുത്തി പ്രധിഷേധ പ്രകടനം നടത്തി.
പ്രകടനം അഡ്വ: രജ്ഞിത്ത്ചന്ദ്രൻ ഉദ്ഘടനം ചെയ്തു.

യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീലാൽ അധ്യക്ഷത വഹിച്ചു.ബി.ജെ.പി.
മണ്ഡലം ജനറൽ സെക്രട്ടറി പുഴിക്കുന്ന് ശ്രീകുമാർ, വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്, യുവമോർച്ച സംസ്ഥാന സമിതിയംഗം മണവാരി രതീഷ്, ജില്ലാ ജനറൽ സെക്രട്ടറി ചന്ദ്രകിരൺ, മണ്ഡലം ജനറൽ സെക്രട്ടറി രാമേശ്വരം ഹരി തുടങ്ങിയവർ സംസരിച്ചു.ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ നിന്നാരംഭിച്ച് പ്രതിക്ഷേധ പ്രകടനത്തിന് ശിവകുമർ, ജിഷ്ണു, മാറാടി അഖിൽ,നന്ദു, ലാലു തുടങ്ങിയവർ നേതൃത്വം നൽകി ബസ് സ്റ്റാൻഡ് കവലയിൽ സമാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button