കോട്ടയം: കെവിൻ കൊലപാതകത്തിൽ വിചാരണ 22 ന്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആദ്യ ദുരഭിമാന കൊലപാതകമാണ് കെവിന്റേതെന്നും അതിനാൽ സുപ്രീം കോടതി വിധി അനുസരിച്ച് 6 മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കോട്ടയെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത് . കേസിൽ 186 സാക്ഷികളും 180 തെളിവ് പ്രമാണങ്ങളുമുണ്ട്.
Post Your Comments