മൈസുരു: കർണ്ണാടകയിലെ ആദ്യ മെഴുക്പ്രതിമ മ്യൂസിയം മൈസുരുവിൽ പ്രവർത്തനം ആരംഭിക്കുന്നു. ചാമുണ്ഡേശ്വരി സെലിബ്രിറ്റി വാക്സ് മ്യൂസിയം എന്ന പേരിലാണ് മ്യൂസിയം ഒരുങ്ങുന്നത്.
രാഷ്ട്രീയ,ചലച്ചിത്ര, സാമൂഹ്യ,കായിക രംഗത്തെ 50 പ്രമുഖരുടെ പ്രതിമകളാണ് മ്യൂസിയത്തിൽ ഉണ്ടാവുക. ചിത്രകാരനും ശിൽപ്പിയുമായ ഉമേഷ് ഷെട്ടിയാണ് മ്യൂസിയത്തിന്റെ സ്ഥാപകൻ.
Post Your Comments