Latest NewsIndia

ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി കശ്മീരില്‍ ഭൂചലനം

ശ്രീനഗര്‍: ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി ജമ്മു-കശ്മീരില്‍ നേരിയ തോതില്‍ ഭൂചലനം. ഇന്ന് രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button