വെഞ്ഞാറന്മൂട് : പീഡനത്തിനിരയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട് ഇന്നലെ സുരേഷ് ഗോപി എം.പി സന്ദർശിച്ചു. കുട്ടിയുടെ എല്ലാ വിദ്യാഭ്യാസ ചെലവുകളും വഹിക്കാമെന്ന് സുരേഷ് ഗോപി അറിയിച്ചു.നിലവിൽ പഠിക്കുന്ന സ്കൂളിൽ പോകുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ മറ്റൊരു സ്കൂളിലേക്ക് മാറ്റി ചേർക്കാനുള്ള നടപടിയും സ്വീകരിക്കും. കുടുംബത്തിന് ഭീഷണിയുണ്ടോയെന്ന് അധികൃതർ ശ്രദ്ധിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Post Your Comments