Latest NewsJobs & Vacancies

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് ; സൗദിയില്‍ അവസരം

അവസാന തിയതി ഒക്‌ടോബര്‍ 25.

സൗദി അറേബ്യയിലെ അല്‍ മന ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്‌സ് ബി എസ് സി- ജി എന്‍ എം (വനിത/പുരുഷന്‍) നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു. പുരുഷന്‍മാര്‍ക്ക് കൊച്ചിയിലും, വനിതകള്‍ക്ക് കൊച്ചിയിലും ബാംഗ്ലൂരിലുമായാണ് അഭിമുഖം നടത്തുക. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.net സന്ദര്‍ശിക്കുക. അവസാന തിയതി ഒക്‌ടോബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939.

shortlink

Related Articles

Post Your Comments

Related Articles


Back to top button