ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത, പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് വോഡഫോണ്‍. 28 ദിവസത്തെ വാലിഡിറ്റിയുള്ള 99,109 രൂപയുടെ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 99 രൂപ റീചാര്‍ജ് ജിയോയുടെ 98 രൂപയുടെ പ്ലാനിനോടാണ് മത്സരം.
ജിയോ പ്ലാനില്‍ 2 ജിബി 4 ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും 300 എസ്എംഎസും 28 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കുന്നത്. 109 രൂപ റീചാര്‍ജില്‍ 1 ജിബി 3ജി/4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും നല്‍കുന്നുണ്ട്.
Post Your Comments