കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കൂടിയിരുന്നു. അതിന് ശേഷം ഇന്നാണ് സ്വര്‍ണ വില കുറഞ്ഞത്. പവന് 80 രൂപയാണ് കുറഞ്ഞത്. പവന് 23,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 320 രൂപയുടെ വന്‍ വര്‍ധനയുണ്ടായ ശേഷമാണ് ഇന്ന് വില കുറഞ്ഞത്.
Post Your Comments