NattuvarthaLatest News

ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

ഡോ.ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായി

യാസില്‍ മെമ്മോറിയലിന്റെ ആഭിമുഖ്യത്തില്‍ യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് വെച്ച് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ഡോ.ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായി. എം.എല്‍.എ.മാരായ കെ.എം.ഷാജി, എന്‍.ഷംസുദ്ദീന്‍, ഡോ.കെ.എം. മുനീര്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ വിവിധ ടീമുകളായി ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു. മത്സരാര്‍ത്ഥികള്‍ക്ക് ഐ.എം. വിജയന്‍ സമ്മാനങ്ങള്‍ നല്‍കി.

shortlink

Post Your Comments


Back to top button