Latest NewsKerala

ആ​ഴ​ക്ക​ട​ലി​ൽ അ​ക​പ്പെ​ട്ട 10 മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾക്ക് രക്ഷകരായി മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌മെ​ൻ​റ്

കേ​സ​രി എ​ന്ന ബോ​ട്ടി​ലെ പ​ത്ത് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളെയാണ് രക്ഷപ്പെടുത്തിയത്

കാ​യം​കു​ളം: ആ​ഴ​ക്ക​ട​ലി​ൽ അ​ക​പ്പെ​ട്ട 10 മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾക്ക് രക്ഷകരായി മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌മെ​ൻ​റ് .ബോ​ട്ട് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ആ​ഴ​ക്ക​ട​ലി​ൽ അ​ക​പ്പെ​ട്ട പ​ത്ത് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളെയാണ് മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌ മെ​ൻ​റ് വി​ഭാ​ഗം ര​ക്ഷ​പ്പെ​ടു​ത്തിയത്.​

ഇവർ സഞ്ചരിച്ചിരുന്ന ബോ​ട്ടി​ലെ സ്റ്റി​യ​റിം​ഗ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം കി​ട്ടാ​തെ ബോ​ട്ട് ഒ​ഴു​കി ന​ട​ക്കു​ക​യാ​യി​രു​ന്നു.​ കേ​സ​രി എ​ന്ന ബോ​ട്ടി​ലെ പ​ത്ത് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളെയാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ആ​ല​പ്പു​ഴ മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സുമെ​ൻ​റ് വി​ഭാ​ഗം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button