Latest NewsBikes & Scooters

ഈ മോഡൽ ബൈക്കിൽ എബിഎസ് ബ്രേക്കിംങ് സംവിധാനം ഉൾപ്പെടുത്തി യമഹ

125 സിസിക്ക് മുകളില്‍ ശേഷിയുള്ള വാഹനങ്ങളില്‍ എബിഎസ് സംവിധാനം ഉറപ്പാക്കണമെന്ന നിയമത്തിന്റെ ഭാഗമായി എബിഎസ് ബ്രേക്കിംങ് സംവിധാനമുള്ള ആര്‍15 വി3 മോഡലുമായി യമഹ. എബിഎസ് സംവിധാനമല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ബൈക്കിലില്ല. നിലവിൽ 1.27 ലക്ഷം രൂപയുള്ള ആര്‍15 വി3 ബൈക്ക് എബിഎസ് സംവിധാനത്തോടെ എത്തുമ്പോൾ 12,000 രൂപ കൂടുമെന്നാണ് വിവരം. അതേസമയം മറ്റ് മോഡലുകളായ എഫ്ഇസഡ്25, ഫെയ്‌സര്‍25, എഫ്ഇസഡ്എസ്, എസ്ഇസഡ് ആര്‍ആര്‍ എന്നീ ബൈക്കുകളിലും ഉടന്‍ എബിഎസ് സംവിധാനം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Yamaha-R15-V3

shortlink

Related Articles

Post Your Comments

Related Articles


Back to top button