KeralaLatest News

ശബരിമല സ്ത്രീ പ്രവേശനം: ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം ഇങ്ങനെ

വിധിയില്‍ പുന:പരിശോധന ഹര്‍ജിയുടെ സാധ്യതകള്‍ പരിശോധിക്കണം

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിഘി തിരക്കിട്ട് നടപ്പാക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
വിധിയില്‍ പുന:പരിശോധന ഹര്‍ജിയുടെ സാധ്യതകള്‍ പരിശോധിക്കമെന്നും അതിനുശേഷമേ വിധി നടപ്പാക്കാന്‍ പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി ഉയര്‍ത്തിയ ജനവികാരം കൂടി കണക്കിലെടുത്ത് ഒരു തീരുമാനം എടുക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button