
ബഹ്റൈൻ: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നിലമ്പൂർ ചക്കാലക്കുത്ത് കോട്ടായി ഹൗസിൽ അഷീർ (37) ആണ് മരിച്ചത്. ഗുദൈബിയ പഴയ രാജധാനി ഹോട്ടലിനു സമീപത്തെ ഫ്ലാറ്റിൽ നിന്നാണ് അഷീർ താഴെ വീണത്. ഒന്നരവർഷം മുമ്പ് ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് പോയ അഷീർ കഴിഞ്ഞ മാർച്ച് 28 നാണ് സന്ദർശക വിസയിൽ തിരിച്ചെത്തിയത്.
Post Your Comments