മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തിൽ മുസ്ലീംലീഗ് പ്രവർത്തകൻ അറസ്റ്റിൽ. യൂത്ത് ലീഗ് നേതാവ് കൂടിയായ മലപ്പുറം അരീക്കോട് സ്വദേശി മുനീര്‍ തയ്യിലാണ് അറസ്റ്റിലായത്. മലപ്പുറം എസ്പിക്ക് ലഭിച്ച പരാതിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
Post Your Comments