Latest NewsKerala

സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

യെ​ല്ലോ അ​ല​ര്‍​ട്ട് തി​ങ്ക​ളാ​ഴ്ച വ​രെ നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഏ​ഴു മു​ത​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​തയെന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കേ​ര​ള​തീ​ര​ത്ത് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ ആ​കാ​നും തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ​യു​ള്ള തീ​ര​മേ​ഖ​ല​ക​ളി​ല്‍ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​കാ​നും സാ​ധ്യ​ത​യുള്ളതിനാൽ മീ​ന്‍​പി​ടു​ത്ത​ക്കാ​ര്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്ന​രം വ​രെ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഇതുകൂടാതെ ശ​ക്ത​മാ​യി മ​ഴ തു​ട​രു​ന്ന ഇ​ടു​ക്കി ജി​ല്ല​യി​ല്‍ പ്ര​ഖ്യാ​പി​ച്ച യെ​ല്ലോ അ​ല​ര്‍​ട്ട് തി​ങ്ക​ളാ​ഴ്ച വ​രെ നീ​ട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button