
ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ബൂത്തുകളിലും ഇനി മുതൽ വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ്് കമ്മീഷൻ വ്യക്തമാക്കി.
സുതാര്യതയും, കൃത്യതയും ഉറപ്പാക്കുകയാണ് ഇതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. ഇതുവരെ 9.45 ലക്ഷം വിവിപാറ്റുകൾ നിർമ്മിച്ച് കഴിഞ്ഞു.
Post Your Comments