കൊച്ചി: പ്രളയം മൂലം തൊഴിൽ നഷ്ട്ടമായവർക്ക് ടൂറിസത്തിലൂടെ വരുമാനം നേടാനുള്ള സാധ്യള്ളതയെക്കുറിച്ചറിയാൻ സർവ്വേ നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ഇത്തരമൊരു സർവ്വേ നടത്തുന്നത് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിനായിരിക്കുമെന്നുംഅദ്ദേഹം വ്യക്തമാക്കി. കേരള ട്രാവല്‍ മാര്‍ട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
Post Your Comments