Latest NewsKerala

ശക്തമായ മഴ തുടരും; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതാത് ജില്ലാ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരും. വയനാട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. ഉരുള്‍പൊട്ടല്‍ – വെള്ളപ്പൊക്ക സാധ്യത കൂടി കണക്കിലെടുത്ത് ഇടുക്കിയില്‍ എല്ലാ വകുപ്പിന്റെയും ഉദ്യോഗസ്ഥ സാന്നിധ്യം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതാത് ജില്ലാ ശക്തമായ മഴ തുടരും; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട. കടലിൽ ശക്തമായ തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button