തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരും. വയനാട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. ഉരുള്‍പൊട്ടല്‍ – വെള്ളപ്പൊക്ക സാധ്യത കൂടി കണക്കിലെടുത്ത് ഇടുക്കിയില്‍ എല്ലാ വകുപ്പിന്റെയും ഉദ്യോഗസ്ഥ സാന്നിധ്യം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതാത് ജില്ലാ ശക്തമായ മഴ തുടരും; രണ്ടു ജില്ലകളില്‍ യെല്ലോ അലര്ട്ട്കളക്ടര്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട. കടലിൽ ശക്തമായ തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Post Your Comments