Latest NewsNattuvartha

മീനച്ചിലാറിന്റെ ഇരു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ ഒരു തൂൺ ഭാഗികമായി തകർന്നു

ഈരാറ്റുേപട്ട: നടപ്പാലം ഭാ​ഗികമായി തകർന്നു, കാരയ്ക്കാട് നിവാസികൾ ഭീതിയിൽ .ഇളപ്പുങ്കൽ കാരയ്ക്കാട് നിവാസികളുടെ യാത്ര മാർഗമാ ഇരു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ ഒരു തൂൺ ഭാഗികമായി തകർന്ന അവസ്ഥയിലാണ്. ഈ കഴിഞ്ഞ മഹാപ്രളയത്തിൽ പാലം കവിഞ്ഞു വെള്ളം ഒഴുകിയിരുന്നു.

ഈ പാലത്തിലൂടെ സ്കൂൾ കുട്ടികൾ അടക്കം നിരവധി പേർ ഈ നടപ്പാലം വഴിയാണ് യാത്ര ചെയ്യുന്നത്എത്രയും വേഗം തൂണിന്റെ തകർച്ച പരിഹരിച്ചു ബലപ്പെടുത്തണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button