Latest NewsKerala

കളക്ടർ ‘ബ്രോ’ ചികിത്സയിൽ; കാരണം അപൂർവ്വരോഗം

'കളക്റ്റര്‍ ബ്രോ' എന്ന അപരനാമത്തിലാണ് പ്രശാന്ത് നായര്‍ അറിയപ്പെടുന്നത്

കൊച്ചി: കളക്റ്റര്‍ പ്രശാന്ത് നായര്‍ അപൂര്‍വ്വരോഗത്തിന് ചികിത്സയില്‍ കഴിയുന്നു. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച്‌ സെന്ററിലാണ് പ്രശാന്ത് നായര്‍ ചികിത്സയില്‍ കഴിയുന്നത്. എന്നാല്‍ രോഗം ഗുരുതരമല്ലെന്ന് പ്രശാന്ത് നായര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചിത്രവും രോഗ വിവരവും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രശാന്ത് നായര്‍ പുറത്തുവിട്ടത്. നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ കളക്റ്ററാണ് പ്രശാന്ത് നായര്‍. ‘കളക്റ്റര്‍ ബ്രോ’ എന്ന അപരനാമത്തിലാണ് പ്രശാന്ത് നായര്‍ അറിയപ്പെടുന്നത്. അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന രോഗമാണ് പ്രശാന്ത് നായരെ ബാധിച്ചിരിക്കുന്നത്. ആശങ്കപ്പെടാനുള്ള സാഹചര്യം നിലവിലില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലാ കളക്റ്ററായിരുന്നു പ്രശാന്ത് നായര്‍.

 

View this post on Instagram

 

Dear friends, I’ve received many concerned messages & calls. Thanks for the love n affection. Hopefully nothing to worry. It’s diagnosed as a sudden onset of Acute Sensory Neural Hearing loss. Rare but with decent prognosis. There are a lot of tests including MRI of the brain & a fair bit of medication involved. Response is good to the medication. Life brings on something new every day. You realise you are human. Your responsibilities and vulnerabilities stare at you when you face a personal health challenge. But the good thing for the day is that my daughter clicked a few wonderful frames and compositions. Made me so happy that she’s picking it up so well. When the frame is good, the patient looks ‘ayyo pavam’ (though a bit embarrassing) and the photographer looks for some appreciation, you gottu post it! Pic courtesy: Ammu

A post shared by Prasanth Nair (@bro_swamy) on

shortlink

Related Articles

Post Your Comments

Related Articles


Back to top button