Latest NewsIndia

ഗാന്ധിജയന്തി:129 തടവുകാരെ മോചിതരാക്കും

ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നു രാ​വി​ലെ ജ​യി​ലു​ക​ളി​ല്‍ ന​ട​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ല്‍ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും

റാ​ഞ്ചി: ഗാ​ന്ധി​ജയന്തിയോടനുബന്ധിച്ച് ജാര്‍ഖണ്ഡില്‍ 129 തടവുകാരെ മോചിതരാകും. ഗാന്ധിജിയുടെ ജി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​കമാണ് ക്ടോബര്‍ 2ന് ആഷോഷിക്കുന്നത്. ഇ​ത്തോ​ട​നു​ബ​ന്ധി​ച്ചണ് ത​ട​വു​കാ​രെമോചിതരാക്കുന്നത്. . ജീ​വ​പ​ര്യ​ന്തം ത​ട​വി​ല്‍ ക​ഴി​യു​ന്ന​വ​രാെയാണ് മോ​ചി​ത​രാ​കു​ന്ന​ത്. ഇ​വ​രി​ല്‍ ര​ണ്ടു പേ​ര്‍ വ​നി​താ ത​ട​വു​കാ​രാ​ണ്.

ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ര​ഘു​ബ​ര്‍ ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ശി​ക്ഷാ പു​ന​ര​വ​ലോ​ക​ന യോഗ സമിതിലിലാണ് തീരുമാനം കൈകൊണ്ടത്.  ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നു രാ​വി​ലെ ജ​യി​ലു​ക​ളി​ല്‍ ന​ട​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ല്‍ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും. മോ​ചി​ത​രാ​കു​ന്ന​വ​രി​ല്‍ രാ​ഷ്ട്രീ​യ​ത്ത​ട​വു​കാ​രോ കു​പ്ര​സി​ദ്ധ​രോ ഇ​ല്ല. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ ശി​ക്ഷാ പു​ന​ര​വ​ലോ​ക​ന സ​മി​തി 221 തടവുകാര്‍ക്കാണ് ജാ​ര്‍​ഖ​ണ്ഡില്‍ 221 ത​ട​വു​കാ​ര്‍​ക്ക് ശി​ക്ഷ​യി​ള​വ് ന​ല്‍​കാ​ന്‍ തീ​രു​മാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button