Latest NewsIndia

റാഫേൽ വിഷയത്തിൽ വിജിലൻസിന് കോൺഗ്രസ് പരാതി നൽകി

ന്യൂഡൽഹി : റാഫേൽ വിഷയത്തിൽ വിജിലൻസ് കമ്മീഷണർക്ക് കോൺഗ്രസ് പാരാതി നൽകി. റാഫേൽ യുദ്ധവിമാന ഇടപാടിലെ അഴിമതിയിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിജിലൻസ് കമ്മീഷണർ (സി.വി.സി) കെ.വി. ചൗധരിക്ക് കോൺഗ്രസ് പരാതി നൽകി. റാഫേൽ ഇടപാടിൽ റിപ്പോർട്ട് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കൺട്രോൾ ആൻഡ് ഓഡിറ്റർ ജനറലിനെ സമീപിച്ചു. ദിവസങ്ങൾക്കകമാണ് സ .വി സി യെയും കോൺഗ്രസ് കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button