Jobs & VacanciesLatest News

പ്രളയക്കെടുതി : ആശ്വസിക്കാവുന്ന നടപടിയുമായി പിഎസ്‌സി

തിരുവനന്തപുരം : പ്രളയക്കെടുതിയിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി പിഎസ്‌സി. പ്രളയത്തെ തുടർന്ന് വിവിധ തസ്‌തികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വീണ്ടും അവസരം നൽകുന്ന ഉത്തരവ് കമ്മീഷന്‍ പുറത്തറക്കി.

കാറ്റഗറി നമ്ബര്‍ 79/2018 മുതല്‍ 121/2018 വരെയുള്ള തസ്തികകള്‍ക്ക് 2018 ആഗസ്റ്റ് 29 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. എന്നാല്‍ ആഗസ്റ്റ് 15 മുതല്‍ 23 വരെയുള്ള കാലയളവില്‍ പ്രളയമുണ്ടായതിനാലും രേഖകള്‍ നഷ്ടപ്പെട്ടതിനാലും മറ്റും അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാതെ പോയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി 2018 ഒക്‌ടോബര്‍ 10 വരെയാണ് നീട്ടിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button