Jobs & VacanciesLatest News

ഈ തസ്തികകളിൽ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഒഴിവ്

അവസാന തീയതി : ഒക്ടോബര്‍ 3

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഒഴിവ് . ഹൂഗ്ലി ഡോക്ക്& പോര്‍ട്ട് എന്‍ജിനീയേര്‍സ് ലിമിറ്റഡിന്റെയും കൊച്ചിന്‍ ഷിപ്പ് യാഡിന്റെയും സംയുക്തസംരംഭമായ ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ ഡെപ്യൂട്ടി മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, സീനിയര്‍ മാനേജര്‍, എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 7 മുതല്‍ 15 വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ളവര്‍ക്കാണ് അവസരം.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (മറൈന്‍)1, സീനിയര്‍ മാനേജര്‍ (മാര്‍ക്കറ്റിങ് മറൈന്‍)1, മാനേജര്‍ (മറൈന്‍)2, ഡെപ്യൂട്ടി മാനേജർ (സി.എസ്.ആര്‍.)2. ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പ്രോജക്ട്‌സ് & ഓപ്പറേഷന്‍സ്)1, മാനേജര്‍ (മെക്കാനിക്കല്‍, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഹ്യൂമന്‍ റിസോഴ്‌സസ്, ഫിനാന്‍സ്, നേവല്‍ ആര്‍ക്കിടെക്ട്)5, ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍, സിവില്‍, സേഫ്റ്റി)3 എന്നിങ്ങനെയാണ് ഒഴിവുകൾ.

ഓൺലൈൻ അപേക്ഷക്കും വിശദവിവരങ്ങൾക്കും സന്ദർശിക്കുക :cochinshipyard

അവസാന തീയതി : ഒക്ടോബര്‍ 3

shortlink

Related Articles

Post Your Comments

Related Articles


Back to top button