കോല്‍ക്കത്ത: നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ കക്ദ്വീപിലാണ് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നത്. തിങ്കളാഴ്ച രാവിലെയാണ് പാലം തകര്‍ന്നതെന്നും സംഭവത്തില്‍ ആളപായമില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് വൈ. രക്തനകര റാവു പറഞ്ഞു. കല്‍നാഗിനി നദിക്ക് കുറുകെ നിര്‍മിച്ച പാലമാണ് തകര്‍ന്നത്.
Post Your Comments