ശ്രീനഗര്‍: ജമ്മു കാശ്മീരിൽ നിന്നും യുവാവിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. സോപൂരിലെ വീട്ടില്‍നിന്നുമാണ് മുഷ്താഖ് അഹമ്മദ് മിര്‍ എന്നയാളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ ദിവസവും കാശ്മീരിൽ നിന്നും നാല് സ്പെഷല്‍ പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു.
Post Your Comments