പ്രിയപ്പെട്ട തീയതികൾ വാഹന നമ്പരുകളാക്കാൻ അവസരമൊരുക്കി ആർടിഎ

ദിവസവും മാസവും വർഷവും ഉൾപ്പെടെ അഞ്ചക്ക നമ്പറുകൾ ഉൾപ്പെടുത്താൻ കഴിയും

ദുബായ്: പ്രിയപ്പെട്ട തീയതികൾ വാഹന നമ്പരുകളാക്കാൻ അവസരം. ഡബ്ല്യു എന്ന സീരീസിൽ 1967 മുതൽ 2018 വരെയുള്ള വർഷങ്ങളിലെ ഇഷ്ടപ്പെട്ട തീയതിയാണ് തെരഞ്ഞെടുക്കാൻ ആർടിഎ അവസരമൊരുക്കിയിരിക്കുന്നത്. ദിവസവും മാസവും വർഷവും ഉൾപ്പെടെ അഞ്ചക്ക നമ്പറുകൾ ഉൾപ്പെടുത്താൻ കഴിയും. 1670 ദിർഹമാണ് ഇതിനുള്ള ചെലവ്.

Share
Leave a Comment