NattuvarthaLatest News

കാർ ഡ്രൈ​വ​റു​മാ​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ ബൈക്കിൽ നിന്നും മറിഞ്ഞു വീണ വീട്ടമ്മ ബസ് കയറി മരിച്ചു

കാ​റി​ല്‍ ത​ട്ടി​യെ​ന്നാ​രോ​പി​ച്ച്‌ ഡ്രൈ​വ​ര്‍ ബൈ​ക്കി​ന്‍റെ താ​ക്കോ​ല്‍ ഉൗ​രി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

ആ​ല​പ്പു​ഴ: കാർ ഡ്രൈ​വ​റു​മാ​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ ബൈക്കിൽ നിന്നും മറിഞ്ഞു വീണ വീട്ടമ്മ ബസ് കയറി മരിച്ചു. ചെ​ങ്ങ​ന്നൂ​ര്‍ ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി​നി ആ​ന​ന്ദ​വ​ല്ലി (56) ആ​ണു മ​രി​ച്ച​ത്. ബൈ​ക്കി​ല്‍ മ​ക​നൊ​പ്പം സഞ്ചരിക്കവേ ചെ​ങ്ങ​ന്നൂ​ര്‍ പ്ര​വി​ന്‍​കൂ​ട് ജം​ഗ​ക്ഷ​നി​ല്‍ ബൈ​ക്ക് കാ​റി​ല്‍ ത​ട്ടി​യെ​ന്നാ​രോ​പി​ച്ച്‌ ഡ്രൈ​വ​ര്‍ ബൈ​ക്കി​ന്‍റെ താ​ക്കോ​ല്‍ ഉൗ​രി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ബൈ​ക്കും മ​റി​ഞ്ഞു​വീ​ഴുകയും ബ​സ് ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങു​കയുമാ​യി​രു​ന്നു. സംഭവുമായി ബന്ധപെട്ടു അപകടമുണ്ടാക്കിയ കാ​ര്‍ ഡ്രൈ​വ​ര്‍ പ​ന്ത​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ദി​ഖി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button