Latest NewsKerala

വാവര്‍ പള്ളി ദര്‍ശനം എന്നാക്കിയാല്‍ ബസ് ചാര്‍ജ് കുറയുമായിരിക്കും പരിഹാസവുമായി അലി അക്ബര്‍

നിലയ്ക്കല്‍-പമ്പ റൂട്ടില്‍ നിലവില്‍ 62 രൂപയ്ക്ക് പകരം 80 രൂപയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.

നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വിമര്‍ശനവുമായി സംവിധായകൻ അലി അക്ബര്‍. ശബരിമല ദര്‍ശനം എന്നതിന് പകരം വാവര്‍ പള്ള ദര്‍ശനം എന്നാക്കി മാറ്റിയാല്‍ ബസ് ചാര്‍ജ് കുറയുമായിരിക്കുമെന്ന് അലി അക്ബര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.

നിലയ്ക്കല്‍-പമ്പ റൂട്ടില്‍ നിലവില്‍ 62 രൂപയ്ക്ക് പകരം 80 രൂപയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. നിരക്ക് വര്‍ധനവിനെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. നിരക്ക് കൂട്ടിയത് നിയമപ്രകാരമാണെന്നും അത് കുറയ്ക്കാന്‍ സാധിക്കില്ലെന്നും കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍.ജെ.തച്ചങ്കരി വ്യക്തമാക്കിയിരുന്നു. പോസ്റ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button