അവിവാഹിതരായ സഞ്ചാരികള്‍ ഉറപ്പായും സന്ദർശിക്കേണ്ട 10 സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു
- ഗോവ
ചെറുപ്പക്കാരായ യുവതി യുവാക്കളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്ന്. ഇന്ത്യയിലെ ചെറിയ സംസ്ഥാനമാണെങ്കിലും ഇവിടത്തെ ബീച്ചും മറ്റും നൽകുന്ന ഭംഗി വളരെ വലുതാണ്
- ലഡാക്ക്
രാജ്യത്ത് ബൈക്കുമായി നീണ്ട യാത്രയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ മനസ്സിൽ ആദ്യം ഓടി എത്തുന്ന സ്ഥലം. ലഡാക്കിലെ മഞ്ഞുമൂടിയ മലനിരകളിലൂടെയുള്ള യാത്ര തരുന്ന അനുഭവം ഒരിക്കലും മറക്കാനാവാത്തതായിരിക്കും
- ന്യൂയോർക്ക്
അമേരിക്കയിലെ പ്രമുഖ നഗരം. ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കുന്ന ഈ നഗരത്തിൽ കിട്ടാത്തതായി ഒന്നുമില്ല. ഇവിടെക്ക് ഒറ്റയ്ക്കൊരു യാത്ര പോകുമ്പോൾ ലഭിക്കുന്ന അനുഭവം നിങ്ങളെ ഒരുപക്ഷെ ഏറെ സന്തോഷിപ്പിക്കും
- ഇബിസ
മെഡിറ്റേറിയൻ സിയിലാണ് ഇബിസ ഐലൻഡ്. ഇവിടത്തെ പാർട്ടികൾ ലോകപ്രശസ്തമാണ്.
- റിയോ ഡി ജനീറോ
അമേരിക്കയുടെ അതേ മനോഹാരിതയും സൗകര്യവും ഉള്ള നഗരമാണ് ബ്രസീലിലെ റിയോ ഡി ജനീറോ. ഇവിടത്തെ ഗലാ ഇവന്റ് ആണ് സഞ്ചാരികളുടെ മുഖ്യ ആകർഷണം
- കോർസിക
ലണ്ടനിലെ കോർസിക ബീച്ചിൻ്റെ മനോഹാരിതയും പച്ചപ്പും മറ്റൊരു ഐലൻഡിലും ലഭിക്കില്ല.
- ആംസ്റ്റർഡാം
യൂറോപിലെ പ്രശസ്ഥമായ നഗരമാണ് നെതർലാൻ്റിൻ്റെ തലസ്ഥാനമായ ആംസ്റ്റർഡാം. ഒറ്റയ്ക്ക് സ്വതന്ത്രത്തിന്റെ മധുരം അറിയാൻ ആഗ്രഹിക്കുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ ഇടമാണിത്.
- പാരീസ്
നഗരത്തിന്റെ മനോഹാരിതയും ചരിത്രമുറങ്ങുന്ന ഈഫിൽ ടവറുമാണ് പാരീസ് എന്ന നഗരം നിങ്ങളെ ആകർഷിക്കുക
- പ്രാഗ്
ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ഈ പുരാതന നഗരം. യൂറോപ്യന്‍ സംസ്കൃതിയുടെ കേന്ദ്രമെന്നും പറയപ്പെടുന്ന ഇവിടം സ്വാതന്ത്ര്യം ആഘോഷിക്കാനുള്ള എല്ലാ വഴികളും നിങ്ങൾക്കായി ഒരുക്കിത്തരും.
- കൊ ഫി ഫി
ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും തായ്ലൻഡിലെ ഈ മനോഹര ദ്വീപിലേക്കുള്ള യാത്ര നിങ്ങൾക്ക് സമ്മാനിക്കുക. ഒറ്റപ്പെടലിന്റെ ലോകത്തു നിന്നും സ്വപ്നലോകത്തേക്ക് കടക്കാൻ ഇവിടുത്തെ ഹോസ്റ്റലുകളിലെ ഒരു ദിവസത്തെ താമസം നിങ്ങളെ സഹായിച്ചേക്കാം
Post Your Comments