ലാഗോസ്: കനത്ത മഴയെ തുടര്‍ന്നു തെക്കന്‍ നൈജീരിയയിലെ എഡോ സംസ്ഥാനത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു. മധ്യ, കിഴക്കന്‍ മേഖലകളിൽ താമസിച്ചിരുന്ന 30,000 പേരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വെള്ളപ്പൊക്കത്തെത്തുടർന്ന് തുടര്‍ന്നു പല പ്രദേശങ്ങളിലെയും വൈദ്യൂതി ബന്ധം താറുമാറായി. ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. വെള്ളപ്പൊക്ക ബാധിതര്‍ക്കായി 28 ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments