കൊച്ചി : യാത്രക്കാരെ ദുരിതത്തിലാക്കി എട്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത് നീട്ടി. ഈ മാസം 23 വരെ നീട്ടിയത് . എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതിലും മറ്റ് ട്രെയിനുകളുടെ വൈകിയോട്ടത്തിലും പ്രതിഷേധിച്ചു ശക്തമായ സമരത്തിനും നിയമ നടപടികള്‍ക്കുമുളള ഒരുക്കത്തിലാണു യാത്രക്കാരുടെ സംഘടനകള്‍.
Post Your Comments