വാഷിങ്ടണ്‍: പിന്നില്‍ ഒമ്പതടി ഉയരത്തിലുള്ള വെള്ളത്തിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്ന വാര്‍ത്താ അവതാരകയുടെ വീഡിയോ വൈറലാകുന്നു. കാലാവസ്ഥാനിരീക്ഷകയായ എറിക്ക നവാരോയാണ് അവതാരക. ദ വെതര്‍ ചാനലാണ് ഇമ്മേഴ്‌സീവ് മിക്‌സ്ഡ് റിയാലിറ്റി ടെക്‌നോളജി”യുടെ സഹായത്തോടെ കാലാവസ്ഥാ റിപ്പോര്‍ട്ടിങ് നടത്തുന്നതിന് പുതിയരീതി അവലംബിച്ചിരിക്കുന്നത്. ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് നോര്‍ത്ത് കരോളീനാ തീരത്തുണ്ടാക്കിയേക്കാവുന്ന വെള്ളപ്പൊക്കത്തെയും നാശനഷ്ടങ്ങളെയും കുറിച്ചുള്ള പരിപാടിക്കാണ് ചാനല്‍ വിര്‍ച്വല്‍ റിയാലിറ്റി ഈ രീതി ചാനൽ പരീക്ഷിച്ചത്.
വീഡിയോ കാണാം;
Storm surge will be a huge factor for Hurricane #Florence Check out what it might look like with @TWCErikaNavarro: pic.twitter.com/TPqTZTmiAM
— The Weather Channel (@weatherchannel) September 13, 2018
Post Your Comments