KeralaLatest News

വൈദ്യുതി ലൈനില്‍ നിന്ന് തീ പടർന്നു ; വയ്‌ക്കോൽ വണ്ടി കത്തിനശിച്ചു

കെ എസ് ഇ ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി തകരാർ പരിഹരിച്ചു

തിരുവനന്തപുരം : വൈദ്യുതി ലൈനില്‍ നിന്ന് തീ പടർന്നതിനെത്തുടർന്ന് വയ്‌ക്കോൽ വണ്ടി കത്തിനശിച്ചു. മംഗലാപുരം കാരമൂട്ടിലാണ് സംഭവം നടന്നത്. അഗ്നിശമ സേന വിഭാഗം എത്തിയാണ് തീ അണയ്ച്ചത്. ആളപായം ഉണ്ടായില്ല. കെ എസ് ഇ ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി തകരാർ പരിഹരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button