Latest NewsInternational

ആണവ ചര്‍ച്ചകള്‍ വളരെ പ്രയാസമേറിയതും സങ്കീര്‍ണവുമാണെന്ന് ഷിന്‍ ബോങ് കില്‍

സീയൂള്‍: ആണവ ചര്‍ച്ചകള്‍ വളരെ പ്രയാസമേറിയതുമായ വിഷയമാണ്. പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്ത പക്ഷം ഗുരുതരമായ പ്രത്യഘാതങ്ങള്‍ ഉണ്ടാകുമെന്നും സൗത്ത് കൊറിയന്‍ അംബാസിഡര്‍ ഷിന്‍ ബോങ് കില്‍. അതുകൊണ്ട് തന്നെ ആണവനിരായുധികരണം ക്ഷമയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയയും യുഎസും തമ്മില്‍ ആണവനിരായുധീകരണത്തെ കുറിച്ചു നടക്കുന്ന ചര്‍ച്ചകളുടെ മധ്യസ്ഥത ദക്ഷിണ കൊറിയക്കായിരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button