Bikes & ScootersLatest News

സ്കൂട്ടറുകൾ വാങ്ങുവാൻ സുവർണ്ണാവസരം : തകർപ്പൻ ഓഫറുമായി പിയാജിയോ

സ്കൂട്ടറുകൾ വാങ്ങുവാൻ സുവർണ്ണാവസരം. വെസ്പ,അപ്രീലിയ സ്കൂട്ടറുകൾക്ക് കിടിലൻ ഓഫറുകൾ പിയാജിയോ പ്രഖ്യാപിച്ചു. ഉത്സവകാല വില്‍പ്പന മുന്നില്‍ കണ്ട് വെസ്പ, അപ്രീലിയ 125,150 സിസി സ്‌കൂട്ടറുകള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ട് ഉള്‍പ്പെടെ 10000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ്‌ കമ്പനി ഒരുക്കുന്നത്. മൂന്ന് വര്‍ഷത്തെ അധിക വാറന്റി, നാല് വര്‍ഷത്തെ സൗജന്യ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍ എന്നിവ നൽകാനും പദ്ധതിയുണ്ട്. ഇത് കൂടാതെ വളരെ കുറഞ്ഞ ഇഎംഐ സംവിധാനവും നിരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ സര്‍വീസും രണ്ട് വര്‍ഷം റോഡ് സൈഡ് അസിസ്റ്റന്‍സും പിയാജിയോ വാഗ്ദാനം ചെയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button