തിരുവനന്തപുരം: വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. വാസയോഗ്യമായ ഭൂമി ഉടന്‍ കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം. ഭൂമി ലഭ്യമായ ഇടങ്ങളില്‍ ഓരോ കുടുംബത്തിനും മൂന്ന് മുതല്‍ അഞ്ച് സെന്റ് വരെ ഭൂമി നല്‍കി വീട് നിര്‍മിച്ച് നല്‍കണം. ഭൂമി ലഭ്യതയില്ലാത്ത ഇടങ്ങളില്‍ ഫ്‌ളാറ്റ് നിര്‍മിക്കണം. ജില്ലാ കളക്ടര്‍മാര്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.
Post Your Comments