Latest NewsKerala

സംസ്ഥാനത്തെ കോളേജുകൾക്ക് ശനിയാഴ്ചകളും പ്രവൃത്തിദിവസങ്ങൾ ആക്കാൻ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ള്‍​ക്ക് ശ​നി​യാ​ഴ്ച​ക​ളും പ്രവൃത്തിദിവസങ്ങളാക്കാൻ തീരുമാനം. കേരളത്തിലുണ്ടായ പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് നിരവധി പ്രവൃത്തി ദിവസങ്ങൾ ന​ഷ്ട​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പിന്റെ ഈ തീ​രു​മാ​നം. പാഠഭാഗങ്ങൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ശ​നി​യാ​ഴ്ച​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ക്ലാ​സ്സ് ന​ട​ത്ത​ണ​മെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ള​ജു​ക​ള്‍​ക്കും സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി.

Also Read: കത്തോലിക്കാ സഭയില്‍ നടക്കുന്നത് പുറത്തുപറയാനാകാത്ത കാര്യങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button