ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിതം വെബ് സീരീസായി ആരാധകർക്ക് മുന്നിലെത്തുന്നു. ആമസോണ്‍ പ്രൈം ആണ് മറഡോണയുടെ ജീവചരിത്രവുമായി എത്തുന്നത്. അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ മറഡോണയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളാണ് വെബ് സീരീസിൽ ഉൾപെടുത്തുക. 1986ല്‍ അര്‍ജന്റീനക്ക് ഫിഫ ലോകകപ്പ് നേടികൊടുത്ത ക്കുകയും ചെയ്തിരുന്ന ക്യാപ്റ്റനാണ് മറഡോണ. 91 മത്സരങ്ങളിൽ മറഡോണ അർജന്റീനക്കായി കളിച്ചിട്ടുണ്ട്.
Also Read: സാഫ് കപ്പ്: പാകിസ്താനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ
Post Your Comments