തിരുവനന്തപുരം: പാതിരിമാര്‍ക്കും ബിഷപ്പുമാര്‍ക്കും ലൈംഗിക ചൂഷണത്തിനായി ഏര്‍പ്പെടുത്തിയതാണ് കര്‍ത്താവിന്റെ മണവാട്ടി എന്ന പോസ്റ്റ് . യുവതിയുടെ ഈ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ..
ജലന്ധര്‍ ബിഷപ്പിനെതിരായ നടപടികള്‍ വൈകുന്നതിന് ഇടയില്‍ സന്ന്യസ്ത സഭകളില്‍ കര്‍ത്താവിന്റെ മണവാട്ടിമാര്‍ നേരിടേണ്ടി വരുന്ന അസമത്വം വിശദമാക്കി സാമൂഹ്യ നിരീക്ഷക ഹരിത തമ്പിയുടെ ഫേസ്ബുക്ക് കുറിപ്പ്. സഭ നടത്തുന്ന സ്‌കൂളുകളുടെയും കോളേജുകളുടെയും കാര്യം നോക്കിയാല്‍ കാണാം.. അവിടെ ജോലി ചെയ്യുന്നതില്‍ ഭൂരിഭാഗവും കന്യാസ്ത്രീകളാണ്. ഇവരുടെ ശബളവും പിഎഫും മറ്റെല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നത് സഭയാണെന്ന് ഹരിത പറയുന്നു. പകരമായി ഇവര്‍ക്ക് ലഭിക്കുന്നത് ഒരു ചാപ്പലും ഭക്ഷണവുമാണെന്നും ഹരിത കുറ്റപ്പെടുത്തുന്നു. കര്‍ത്താവിന് മണവാട്ടി വേണം എന്നൊരു വകുപ്പ് ബൈബിളില്‍ കണ്ടവര്‍ ആരെങ്കിലും ഉണ്ടോ.. ?
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
Post Your Comments