Latest NewsNattuvartha

തോണിയിൽവെച്ച് കുഴഞ്ഞുവീണു; യുവാവിനെ കാണാതായി

ഫയർഫോഴ്സും രക്ഷാപ്രവർത്തകരും തെരച്ചിൽ ആരംഭിച്ചു

വയനാട്: തോണിയിൽവെച്ച് കുഴഞ്ഞുവീണ തോണിക്കാരൻ യുവാവിനെ കാണാതായി. പെരിക്കല്ലൂർ സ്വദേശി ജിഷിനെ (34)യാണ് കാണാതായത്.രാവിലെ കബനി നദിയിൽ തോണിയിൽ ബൈരൻക്കുപ്പയിൽ നിന്ന് മദ്രസ വിദ്യാർത്ഥിയുമായി വരവെയാണ് സംഭവം. ഫയർഫോഴ്സും രക്ഷാപ്രവർത്തകരും തെരച്ചിൽ ആരംഭിച്ചു.

Read also:നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button