Latest NewsIndia

വാ​ഹ​നാ​പ​ക​ടത്തില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം

ബം​ഗ​ളൂ​രു: വാ​ഹ​നാ​പ​ക​ടത്തില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം. ക​ര്‍​ണാ​ട​ക​യി​ല്‍ മാ​റ​ത്ത​ഹ​ള്ളി​ക്കു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നാ​ല് മ​ല‍​യാ​ളി​കളാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമാണ്. കൊ​ല്ലം ച​വ​റ സ്വ​ദേ​ശി​കള്‍ സഞ്ചരിച്ച കാ​റി​ല്‍ വോ​ള്‍​വോ ബ​സ് ഇ​ടി​ച്ചു ക​യ​റുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button