
പുതിയ രണ്ടു ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഹുവായ്. മേറ്റ് 20, മേറ്റ് 20 പ്രോ എന്നീ ഫോണുകൾ ഒക്ടോബര്‍ 16നായിരിക്കും പുറത്തിറക്കുക. നോച്ച് ഡിസ്‌പ്ലേ,റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സർ ,ഡ്യുവല്‍ റിയര്‍ ക്യാമറ, 4,000 എംഎഎഎച്ച് ബാറ്ററി എന്നിവയാണ് മേറ്റ് 20യുടെ പ്രത്യകതകൾ. ഫിംഗര്‍പ്രിന്റ് സ്‌കാനർ, മൂന്ന് ക്യാമറാ സെറ്റ് അപ്പ്, നോച്ച് ഡിസ്‌പ്ലേ, 4,200 എംഎഎച്ച് ബാറ്ററി എന്നിവയാണ് മേറ്റ് 20 പ്രോയുടെ പ്രത്യകത. ഇരുഫോണുകളും ഓറിയോ 8.1 ലാകും പ്രവര്‍ത്തിക്കുക. വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
Also read : ഇന്ത്യൻ വിപണി കീഴടക്കാൻ നോവ 3i വിപണിയിലെത്തിച്ച് ഹുവായ്
Post Your Comments