കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. സ്വര്‍ണ വില ഇന്ന് വര്‍ധിച്ചു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 22, 840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2, 855 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Also Read: പ്രമുഖ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്തിയ 6 കിലോ സ്വര്‍ണ്ണം പിടികൂടി
Post Your Comments