കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടിംഗ് ഇനിമുതല്‍ നോര്‍ക്ക വഴി നടത്തും. ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെയും നസ്‌സുമാരുടെയും റിക്രൂട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി കുവൈറ്റിലെത്തിയ നോര്‍ക്ക പ്രതിനിധികൾ ചർച്ച നടത്തി. നഴ്‌സിംഗ് റിക്രൂട്മെന്റ് സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായും വിവിധ സ്വകാര്യ ആശുപത്രികളുമായും സംഘം ചര്‍ച്ചകള്‍ നടത്തും.
Read also: മികച്ച സൗകര്യങ്ങൾ നൽകിയിട്ടും നോര്‍ക്കയിലേക്ക് അപേക്ഷകൾ എത്തുന്നില്ല
Post Your Comments