
കേന്ദ്ര ഗവണ്‍മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റില് (നബാര്‍ഡ്) അവസരം. ഡെവലപ്‌മെന്റ് അസിസ്റ്റന്റ് ,അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രണ്ടിലേക്കും ഓൺലൈനായി പ്രത്യേകം അപേക്ഷിക്കണം.
രണ്ട് ഘട്ടങ്ങളായുള്ള ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് തിരഞ്ഞെടുപ്പ്. ഏത് സംസ്ഥാനത്തെ ഒഴിവുകളിലേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. 62 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഭിമുഖത്തിലൂടെയാവും. അസിസ്റ്റന്റ് മാനേജര്‍ (പി& എസ്.എസ്) തിരഞ്ഞെടുപ്പ്. 7 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്
വിജ്ഞാപനങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക : നബാര്‍ഡ്
അവസാന തീയതി : സെപ്റ്റംബര്‍ 12
Also read : വിവിധ തസ്തികകളിൽ നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ്‌സില്‍ ഒഴിവ്
Post Your Comments